KeralaLatest

ഹോ​ട്ട​ല്‍ വ്യാ​പാ​ര​മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ല്‍

“Manju”

പെ​ട്രോ​ളി​യം ഉ​ല്‍​പ​ന്ന​ങ്ങ​ളു​ടെ​യും നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ​യും വി​ല​ക്ക​യ​റ്റം ഹോ​ട്ട​ല്‍ വ്യാ​പാ​ര​മേ​ഖ​ല​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ​താ​യി കേ​ര​ള ഹോ​ട്ട​ല്‍ ആ​ന്‍​ഡ് റ​സ്​​റ്റാ​റ​ന്‍​റ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ല സെ​ക്ര​ട്ട​റി നാ​രാ​യ​ണ പൂ​ജാ​രി പ​റ​ഞ്ഞു. ഹോ​ട്ട​ല്‍ പാ​ച​ക​വാ​ത​ക​ത്തി​ന് അ​ടു​ത്ത​കാ​ല​ത്ത് 400 രൂ​പ​യു​ടെ വ​ര്‍​ധ​ന​യാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ലൈ​സ​ന്‍​സ് എ​ടു​ക്കു​മ്പോഴും എ​ല്ലാ​ത​ര​ത്തി​ലും ഹോ​ട്ട​ല്‍ വ്യാ​പാ​രി​ക​ളെ നി​യ​മം​കൊ​ണ്ട് ബു​ദ്ധി​മു​ട്ടു​ക​യാ​ണ് സ​ര്‍​ക്കാ​ര്‍. അ​തേ​സ​മ​യം, ഒ​രു​ത​ര​ത്തി​ലു​ള്ള നി​യ​മ​ങ്ങ​ളും പാ​ലി​ക്കാ​തെ ത​ട്ടു​ക​ട​ക​ള്‍ ജി​ല്ല​യി​ലെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും പ്ര​വ​ര്‍​ത്തി​ക്കു​ന്നു. ഇ​തി​നെ​തി​രെ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

Related Articles

Back to top button