KeralaLatestThiruvananthapuram

ആറ്റിങ്ങല്‍ ഏരിയ വര്‍ക്കല യൂണിറ്റ് കുടുംബ സംഗമം നടന്നു.

“Manju”

ആറ്റിങ്ങല്‍ : നവപൂജിതം 97 ആഘോഷങ്ങളുടെ ഭാഗമായുള്ള കുടുംബസംഗമം ആറ്റിങ്ങല്‍ ഏരിയ പരിധിയില്‍ വര്‍ക്കല യൂണിറ്റില്‍ ഇന്ന് (12-08-2023) ശനിയാഴ്ച നടന്നു. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി മുഖ്യപ്രഭാഷണം നടത്തി. ശാന്തിഗിരി ആശ്രമം ആറ്റിങ്ങല്‍ ഏരിയ ഹെഡ് സ്വാമി ജനമോഹനന്‍ ജ്ഞാനതപസ്വി പങ്കെടുത്തു. ആഗസ്റ്റ് 12,13 (ശനി, ഞായര്‍) ദിവസങ്ങളിലാണ് ആറ്റിങ്ങല്‍ ഏരിയയില്‍ കുടുംബ സംഗമവും സത്സംഗവും നടക്കുന്നത്.

 

 

 

Related Articles

Back to top button