KeralaLatest

വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍ കോ​വി​ഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ചു

“Manju”

വി. എ സ്. അ ച്യു താ ന ന്ദ ൻ കോ വി ഡ് വാ ക്സി ൻ സ്വീ ക രി ച്ചു

ശ്രീജ.എസ്

​തിരു​വ​ന​ന്ത​പു​രം: മു​ന്‍ മു​ഖ്യ​മ​ന്ത്രി​യും മു​തി​ര്‍​ന്ന സി​പി​എം നേ​താ​വു​മാ​യ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍ കോ​വി​ഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​യാ​ണ് അ​ദ്ദേ​ഹം കു​ത്തി​വ​യ്പ്പെ​ടു​ത്ത​ത്. വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച​തി​നു ശേ​ഷം അ​ര​മ​ണി​ക്കൂ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞ​തി​ന് ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ​ത്.

Related Articles

Back to top button