InternationalLatest

സി.പി.എം മോദിയെ സഹായിക്കുന്നു; റെഡ് സ്​റ്റാര്‍ ജനറല്‍ സെക്രട്ടറി

“Manju”

കൊച്ചി : സി.പി.എം നരേന്ദ്രമോദിയെ സഹായിക്കുന്നുവെന്ന് സി.പി.ഐ (എം .എല്‍) റെഡ് സ്​റ്റാര്‍ ജനറല്‍ സെക്രട്ടറി കെ.എന്‍. രാമചന്ദ്രന്‍ വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു. പശ്ചിമ ബംഗാളില്‍ മോദിയെ എതിര്‍ക്കുന്ന മമത ബാനര്‍ജിയെ തോല്‍പ്പിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. കേരളത്തിലാകട്ടെ അടുത്ത തെരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക് അധികാരത്തില്‍ വരാനുള്ള കളമൊരുക്കുകയാണ് സി.പി.എം.യെന്നും കെ.എന്‍. രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button