KeralaLatestThrissur

ചാവക്കാട് കൊടുങ്ങല്ലൂർ താലൂക്കുകളിലെ തീരദേശങ്ങളിൽ കോവിഡ് രോഗപ്രതിരോധ മുന്നൊരുക്കങ്ങൾ കർശനമാക്കുമെന്നും വേണ്ടിവന്നാൽ അടച്ചിടൽ നടപടി സ്വീകരിക്കുമെന്നും തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എ സി മൊയ്തീൻ

“Manju”
ബിന്ദുലാൽ തൃശ്ശൂർ

ജില്ലയുടെ തീരദേശ മേഖലയുൾപ്പെടുന്ന ചാവക്കാട് കൊടുങ്ങല്ലൂർ താലൂക്കുകളിലെ തീരദേശങ്ങളിൽ കോവിഡ് രോഗപ്രതിരോധ മുന്നൊരുക്കങ്ങൾ കർശനമാക്കുമെന്നും വേണ്ടിവന്നാൽ അടച്ചിടൽ നടപടി സ്വീകരിക്കുമെന്നും തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എ സി മൊയ്തീൻ വ്യക്തമാക്കി. കോവിഡ് 19 രോഗവ്യാപനമേറുന്ന സാഹചര്യത്തിൽ ചാവക്കാട്, കൊടുങ്ങല്ലൂർ താലൂക്കുകളിലെ തീരദേശ മേഖലയിലെ പ്രശ്‌നങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും ചർച്ച ചെയ്യാൻ വിളിച്ച് ചേർത്ത അടിയന്തിര യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related Articles

Back to top button