IndiaKeralaLatest

മധുര ഡി.എം.കെ.ചെയർമാൻ വിജയ് ആശ്രമം സന്ദർശിച്ചു

“Manju”

 

പോത്തൻകോട് : ഡി.എം.കെ.യുടെ മധുര ജില്ലാ ചെയർമാൻ കെ.വിജയ് ആശ്രമം സന്ദർശിച്ചു. എസ്.എൻ.ഡി.പി. പാറശാല യൂണിയൻ സെക്രട്ടറി ചൂഴാൽ നിർമലൻ, പ്രാവച്ചമ്പലം അമ്പിളി, സെൽവമണി, അപ്പു ജപമണി, ഡൊമിനിക്, പ്രവീൺ എന്നിവരോടൊപ്പമാണ് എത്തിയത്. ജനറൽ സെക്രട്ടറിയുടെ ഓഫീസ് പബ്ലിക് റിലേഷൻസ് ഡിവിഷൻ അസിസ്റ്റന്റ് ജനറൽ മാനേജർ ഡി.മനോജിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. പ്രാര്‍ത്ഥനാലയം പര്‍ണശാല സഹകരണ മന്ദിരം എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ച ശേഷം അദ്ദേഹം അഭിവന്ദ്യ ശിഷ്യപൂജിതയേയും ദർശനം നടത്തി.

Related Articles

Back to top button