ആറ്റിങ്ങല്‍ : വെഞ്ഞാറമ്മൂട് മുരൂര്ക്കോണത്തില് ഗുരുനിധിയില് പരേതരായ ഗോപിനാഥ്, പുഷ്പവല്ലി ദമ്പതികളുടെ മകൻ കൃഷ്ണകുമാർ ജി (44 വയസ്സ്) ദിവംഗതനായി. ഭാര്യ : സുബിന്ദു, മകന് : ഗുരുപ്രണവ്. ഭാര്യാ പിതാവ് സുധാകരന്. ഭാര്യാ മാതാവ് സുധര്‍മ്മ. അനിത ജി, സുനിൽകുമാർ ജി, സജീവ് കുമാർ ജി, ശ്യാംകുമാർ ജി (late) എന്നിവര്‍ സഹോദരങ്ങളാണ്. സംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് സ്വവസതിയിൽ നടക്കുന്നതാണ്.