InternationalLatest

യുറേനിയം കൈവശം വെച്ചു; നേപ്പാളിൽ രണ്ടു പേർ അറസ്റ്റിൽ

“Manju”

കാഠ്മണ്ഡു: രണ്ടര കിലോ യുറേനിയം കൈവശം വെച്ചതിന് നേപ്പാളിൽ നാലു പേർ അറസ്റ്റിൽ. ബോധ മേഖലയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. എക്‌സ്‌പ്ലോസീവ് ആക്ട് പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. യൂറേനിയം കടത്തുമായി ബന്ധപ്പെട്ട് ഇതാദ്യമായാണ് നേപ്പാളിൽ അറസ്റ്റ് രേഖപ്പെടുത്തുന്നതെന്നാണ് റിപ്പോർട്ട്. ബോധ മേഖലയിൽ ഒരു വീട്ടിൽ യുറേനിയം സൂക്ഷിക്കുന്നുണ്ടെന്ന് പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യൂറേനിയം കണ്ടെത്തിയത്.

പ്രകൃതിയിൽ കാണപ്പെടുന്ന ഒരു ലോഹമാണ് യൂറേനിയം 238. വൈദ്യുതി ഉത്പാദനത്തിനും ആണവ യുദ്ധങ്ങൾ ഉണ്ടാക്കാനുമാണ് യുറേനിയം ഉപയോഗിക്കുന്നത്.

Related Articles

Back to top button