IndiaLatest

വിമാന യാത്രയ്‌ക്കിടെ യുവതി കുഞ്ഞിന് ജന്മം നല്‍കി.

“Manju”

വിമാനയാത്രയ്ക്കിടെ യുവതിക്ക് സുഖപ്രസവം; വിമാനത്താവളത്തില്‍ അമ്മയ്ക്കും  കുഞ്ഞിനും ഊഷ്മള വരവേല്‍പ്പ്

ശ്രീജ.എസ്

ജയ്‌പൂര്‍: വിമാന യാത്രയ്‌ക്കിടെ യുവതി കുഞ്ഞിന് ജന്മം നല്‍കി. ബംഗളൂരുവില്‍ നിന്ന് ജയ്‌പൂരിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോയുടെ ബംഗളൂരു-ജയ്‌പൂര്‍ ഫ്ലൈറ്റ് 6ഇ -469 വിമാനത്തിലെ യാത്രക്കാരിയായ യുവതിയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. വിമാനത്തിലെ തന്നെ യാത്രക്കാരനായ ഒരു ഡോക്‌ടറാണ് രക്ഷകനായി മാറിയത്. വിമാനം ജയ്‌പൂരിലെത്തിയ ഉടനെ യുവതിയെയും കുട്ടിയെയും ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

 

Related Articles

Back to top button