Latest

രമേശ് ചെന്നിത്തല ഹരിപ്പാട് ആശ്രമം ബ്രാഞ്ച് സന്ദർശിച്ചു

“Manju”

ഹരിപ്പാട് : സംസ്ഥാന പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ഇന്ന് 8.40 ന് ശാന്തിഗിരി ആശ്രമം ഹരിപ്പാട് ബ്രാഞ്ച് സന്ദർശിച്ചു. നിയമസഭ തെരഞ്ഞെടുപ്പ് പ്രമാണിച്ചായിരുന്നു സന്ദർശനം. സ്വാമി മധുരനാദൻ ജ്ഞാനതപസ്വിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.

Related Articles

Back to top button