KeralaLatestThiruvananthapuram

ഇന്ന് വിവാഹിതരായി

“Manju”

തിരുവനന്തപുരം: വാണിയംകാല, സി.വി.ആര്‍.പുരം, ആറയൂര്‍ ബാലഭവനില്‍ കെ ബാലചന്ദ്രന്റെയും, ഡി വസന്തകുമാരിയുടേയും മകന്‍ അനൂഷ് ബി യും ആലപ്പുഴ, കാര്‍ത്തികപ്പള്ളി ശ്രീഹരിയില്‍ സി ഹരിദാസിന്റെയും, എസ് ലീനകുമാരിയുടേയും മകള്‍ ഹരിലക്ഷ്മി എല്‍ ഉം തമ്മിലുള്ള വിവാഹം തിരുവനന്തപുരം, പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ വച്ച് നടന്നു.

Related Articles

Back to top button