IndiaLatest

നൂറാം കിസാന്‍ റെയില്‍ പദ്ധതി പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും

“Manju”

നൂറാം കിസാന്‍ റെയില്‍ പദ്ധതി പ്രധാനമന്ത്രി ഇന്ന് ഫ്‌ലാഗ് ഓഫ് ചെയ്യും

ശ്രീജ.എസ്

നൂറാം കിസാന്‍ റെയില്‍ പദ്ധതി പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പ്രധാനമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്യുക.
മഹാരാഷ്ട്രയിലെ സംഗോലയെയും പശ്ചിമ ബംഗാളിലെ ഷാലിമാറിനെയും ബന്ധിപ്പിച്ചുകൊണ്ടുള്ളതാണ് നൂറാമത്തെ കിസാന്‍ റെയില്‍. സംഗോലയില്‍ നിന്നും ഷാലിമാറിലേക്കും തിരിച്ചും പച്ചക്കറികളും പഴ വര്‍ഗ്ഗങ്ങളും എത്തിക്കുന്നതിനായാണ് സര്‍വ്വീസ്. തീവണ്ടിയില്‍ ലോഡ് കയറ്റുന്നതിന് നിയന്ത്രണങ്ങളില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിരുന്നു.

Related Articles

Back to top button