Uncategorized

വിവാഹിതരായി

“Manju”
എം.മിഥുൻലാലും പുണ്യ.ഡി.ആനന്ദും ഇന്ന് വിവാഹിതരായി

പോത്തൻകോട് : കോഴിക്കോട് കിഴക്കുമുറി കക്കോടി ഗുരുകാന്തിയിൽ മധുസൂദനന്റേയും ഒ.ലതയുടേയും മകൻ എം.മിഥുൻലാലും കൊല്ലം കരുനാഗപ്പളളി ഗുരുപുഷ്പത്തിൽ എൻ.ദയാനന്ദന്റെയും എല്‍.ശാന്തമ്മയുടേയും മകൾ പുണ്യ.ഡി.ആനന്ദും തമ്മിലുള്ള വിവാഹം 2023 ഫെബ്രുവരി 5 ന് പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ വച്ച് നടന്നു.

വധൂവരന്മാർ സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വിയോടും രക്ഷിതാക്കളോടുമൊപ്പം

Related Articles

Back to top button