IndiaLatest

ഏകദിനത്തില്‍ ധവാനും രോഹിതും തന്നെ ആകും ഓപ്പണിംഗ് കൂട്ടുകെട്ട്

“Manju”

ശ്രീജ.എസ്‌

ടി20യില്‍ ഓപ്പണ്‍ ചെയ്തു എന്നതു കൊണ്ട് എല്ലാ ഫോര്‍മാറ്റിലും താന്‍ ഓപ്പണറായി ഇറങ്ങും എന്ന് അര്‍ത്ഥമില്ല എന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ഈ വരുന്ന ഏകദിന പരമ്പരയില്‍ ധവാനും രോഹിത് ശര്‍മ്മയും തന്നെയാകും ഇന്ത്യയുടെ ഓപ്പണിംഗ് കൂട്ടുകെട്ട് എന്ന് കോഹ്ലി പറഞ്ഞു.

താന്‍ ഓപ്പണ്‍ ചെയ്തു എന്നത് ഇനിയും ഓപ്പണ്‍ ചെയ്യും എന്നതിന്റെ ഗ്യാരന്റി അല്ല. എന്നാലും സൂര്യ കുമാര്‍ യാദവിനെ പോലെയുള്ള താരത്തിനു കളിക്കാന്‍ വേണ്ടി താന്‍ ഏതു പൊസിഷനിലും കളിക്കാന്‍ തയ്യാറാണ് എന്നും കോഹ്ലി പറഞ്ഞു.

Related Articles

Back to top button