InternationalLatest

അന്താരാഷ്​ട്ര വിമാനങ്ങള്‍ക്ക് വിലക്ക് ഏപ്രില്‍ വരെ

“Manju”

രാജ്യത്ത്​ അന്താരാഷ്​ട്ര വിമാനങ്ങള്‍ക്കുള്ള വിലക്ക്​ ഏപ്രില്‍ 30 വരെ തുടരും. കേന്ദ്ര വ്യോമയാന മന്ത്രാലയമാണ്​ ഉത്തരവിറക്കിയത്​. കോവിഡ്​ പശ്​ചാത്തലത്തിലാണ്​ തീരുമാനം.അതേസമയം, കാര്‍ഗോ വിമാനങ്ങളുടെ സര്‍വീസ്​ തുടരും. ഡി.ജി.സി.എ അനുമതി നല്‍കുന്ന പ്രത്യേക വിമാനങ്ങള്‍​ സര്‍വീസ്​ നടത്തും. ​പ്രത്യേക റൂട്ടുകളില്‍ സര്‍വീസുകള്‍ക്കും അനുമതിയുണ്ടാവുമെന്ന്​ അധികൃതര്‍ വ്യക്​തമാക്കി.രാജ്യത്തെ ആഭ്യന്തര വിമാന സര്‍വീസുകള്‍ ലോക്​ഡൗണിന്​ പിന്നാലെ ​മേയില്‍ തന്നെ പുനഃരാരംഭിച്ചിരുന്നു.

Related Articles

Back to top button