KeralaLatestThiruvananthapuram

പ്രമേഹം; ചോദ്യോത്തര ക്ലാസ് ചൊവ്വാഴ്ച 

“Manju”

തിരുവനന്തപുരം: നിങ്ങളെ അലട്ടുന്ന പ്രമേഹത്തെക്കുറിച്ച് സംശയനിവാരണം നടത്താൻ അവസരമൊരുക്കി ശാന്തിഗിരി ന്യൂസ്. മാർച്ച് 30 ചൊവ്വാഴ്ച രാത്രി 7 മണിക്ക് സൂം ആപ്ലിക്കേഷൻ വഴി നടക്കുന്ന ഈ ചോദ്യോത്തര പരിപാടിയിൽ ശാന്തിഗിരി മെഡിക്കൽ സർവ്വീസസ് ആയുർവേദ സൂപ്രണ്ട് ഡോ.ബി.രാജ്കുമാർ നിങ്ങളുടെ പ്രമേഹസംബന്ധിയായ സംശയങ്ങൾക്ക് മറുപടി നൽകും. ശാന്തിഗിരി ന്യൂസിന്റെ ‘ആരോഗ്യപത്മം’ പരിപാടിയിലാണ് ഡോക്ടർ സംസാരിക്കുന്നത്.

Join Zoom Meeting
https://us02web.zoom.us/j/3186832393?pwd=dlc0dWlFWG82UktPRC9YMThQdzFhZz09

Meeting ID: 318 683 2393
Passcode: 123

Related Articles

Back to top button