Latest

പ്രതിദിന കോവിഡ്​ രോഗികള്‍ 1000

“Manju”

മ​സ്​​ക​ത്ത്​: ഒ​മാ​നി​ലെ പ്ര​തി​ദി​ന കോ​വി​ഡ്​ രോ​ഗി​ക​ളു​ടെ എ​ണ്ണം മാ​സ​ങ്ങ​ളു​ടെ ഇ​ട​വേ​ള​ക്കു​ശേ​ഷം നൂ​റ്​ ക​ട​ന്നു. 1173 പേ​രാ​ണ്​ പു​തു​താ​യി രോ​ഗ​ബാ​ധി​ത​രാ​യ​ത്. ഇ​തോ​ടെ മൊ​ത്തം രോ​ഗി​ക​ളു​ടെ എ​ണ്ണം 1,58,056 ആ​യി. 454 പേ​ര്‍​ക്കു​കൂ​ടി രോ​ഗം ഭേ​ദ​മാ​യി. 1,58,056 ​പേ​രാ​ണ്​ ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യ​ത്. ഏ​ഴു​ പേ​ര്‍​കൂ​ടി മ​രി​ച്ച​തോ​ടെ ആ​കെ മ​ര​ണ​പ്പെ​ട്ട​വ​ര്‍ 1669 ആ​യി. 88 പേ​രെ കൂ​ടി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. 507 പേ​രാ​ണ്​ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ല്‍ 154 പേ​ര്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണു​ള്ള​ത്. പു​തി​യ രോ​ഗി​ക​ളി​ല്‍ 610 പേ​രും മ​സ്​​ക​ത്ത്​ ഗ​വ​ര്‍​ണ​റേ​റ്റി​ലാ​ണു​ള്ള​ത്. മ​സ്​​ക​ത്ത്​-194, ബോ​ഷ​ര്‍-181, സീ​ബ്​-150, മ​ത്ര-53, അ​മി​റാ​ത്ത്​-27, ഖു​റി​യാ​ത്ത്​-​അ​ഞ്ച്​ എ​ന്നി​ങ്ങ​നെ​യാ​ണ്​ ത​ല​സ്ഥാ​ന ഗ​വ​ര്‍​ണ​റേ​റ്റു​ക​ളി​ലെ വി​ലാ​യ​ത്തു​ക​ളി​ലെ രോ​ഗി​ക​ളു​ടെ എ​ണ്ണം. ര​ണ്ടാ​മ​തു​ള്ള ദോ​ഫാ​ര്‍ ഗ​വ​ര്‍​ണ​റേ​റ്റി​ലെ 122 പു​തി​യ രോ​ഗി​ക​ളി​ല്‍ 116 പേ​രും സ​ലാ​ല​യി​ലാ​ണു​ള്ള​ത്.

Related Articles

Back to top button