LatestThiruvananthapuram

കേരള എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശന പരീക്ഷ മാറ്റി

“Manju”

തിരുവനന്തപുരം: ജൂണ്‍ 12ന് നടത്താന്‍ നിശ്ചയിച്ചിരുന്ന കേരള എന്‍ജിനീയറിങ്/ ഫാര്‍മസി പ്രവേശന പരീക്ഷ മാറ്റി. പുതുക്കിയ തീയതി പിന്നീട് വിജ്ഞാപനം ചെയ്യും.

ജൂണ്‍ 12ന് ആര്‍ക്കിടെക്ചര്‍ ബിരുദ (ബി.ആര്‍ക്) പ്രവേശനത്തിനുള്ള ദേശീയ അഭിരുചി പരീക്ഷയായ ‘നാറ്റ’ നടത്താന്‍ നിശ്ചയിച്ചിട്ടുണ്ട്. എന്‍ജിനീയറിങ് പ്രവേശന പരീക്ഷ എഴുതുന്ന ഒട്ടേറെ പേര്‍ ‘നാറ്റ’ പരീക്ഷയും എഴുതുന്നവരാണ്. ഈ സാഹചര്യത്തിലാണ് എന്‍ജിനീയറിങ്/ ഫാര്‍മസി പ്രവേശന പരീക്ഷ മാറ്റിയത്.

Related Articles

Back to top button