KeralaLatest

യു.എ.ഇയില്‍ നിന്ന് മൂന്നാം വിമാനം ഇന്ന്

“Manju”

നന്ദകുമാർ വി ബി

യു.എ.ഇയില്‍ നിന്ന് പ്രവാസികളെയും വഹിച്ചുള്ള മൂന്നാമത്തെ വിമാനം ഇന്ന് കൊച്ചിയിലെത്തും. ഇന്ന് രാത്രി ഏഴിന് ശേഷമായിരിക്കും ദുബൈയില്‍ നിന്നുള്ള മൂന്നാമത്തെ വിമാനം കൊച്ചിയിലെത്തുക. പ്രവാസികളെ കയറ്റാനായി ഇന്ന് ഉച്ചക്ക് 2.15ന് കൊച്ചിയില്‍ നിന്ന് പറക്കുന്ന വിമാനമാണ് രാത്രി ഏഴിന് ശേഷം കൊച്ചിയിലെത്തന്നത്. മേയ് ഏഴിന് ദുബൈയില്‍ നിന്നും അബൂദബിയില്‍ നിന്നും കേരളത്തിലേക്ക് വിമാനം എത്തിയിരുന്നു. ഇന്ന് 2200 പേരെ വിവിധ രാജ്യങ്ങളില്‍ നിന്ന് നാട്ടി?ലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button