തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയില്‍ ത്രികോണ മല്‍സരം നടക്കുന്ന മറ്റൊരു മണ്ഡലമാണ് കഴക്കൂട്ടം. കഴക്കൂട്ടത്ത് മല്‍സരം ബിജെപി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രനുമായെന്ന് ഇടത് സ്ഥാനാര്‍ഥി കടകംപള്ളി സുരേന്ദ്രന്. ശബരിമല ചര്‍ച്ച ചെയ്യുന്നതില്‍ ഭയമില്ല. പ്രധാനമന്ത്രിയുടെ വിമര്‍ശനം നാട് അംഗീകരിക്കില്ലെന്നും കടകം പള്ളി പറഞ്ഞു
Related Articles
ബോണസായി ഒരു മാസത്തെ ശമ്പളവും ലക്കി ഡ്രോയിലൂടെ 10 ലക്ഷവും
August 30, 2021 2:39 PM
കോവിഡ് : ഡൽഹി വിമാനങ്ങൾക്ക് വിലക്ക്
November 21, 2020 12:45 PM
മന്ത്രി കെ ടി ജലീലിന്റെ വാഹനം ഇടിച്ച് ദമ്പതികള്‍ക്ക് പരിക്ക്
January 15, 2021 5:05 PM
Check Also
Close
-
കോവിഡ് : കേരളത്തില്‍ രണ്ടു ദിവസത്തിനിടെ ടിപിആര്‍ ഇരട്ടിയായിJanuary 6, 2022 10:34 AM