ബംഗളൂരു: കോവിഡ് രോഗികള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പുനസ്ഥാപിച്ചു.പൊതു ഇടങ്ങളില്‍ മാസ്ക് ധരിക്കല്‍ കര്‍ശനമാക്കി. 24 മണിക്കൂറിനിടെ 525 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. വെയിറ്റര്‍മാരും കടക്കാരും നിര്‍ബന്ധമായും മാസ്ക് ധരിക്കണം. ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോവിഡ് സ്ഥിരീകരിച്ച 525 പേരില്‍ 494 പേരും ബംഗളൂരുവിലാണ്.
Related Articles
യുവാവിനെ കൊന്ന് സ്യൂട്ട് കേസിലാക്കി റോഡില്‍ തള്ളി: സുഹൃത്തുക്കളെ തേടി പോലീസ്
January 11, 2021 3:16 PM
Check Also
Close
-
ഇന്ത്യയ്ക്ക് കൂടുതല്‍ സഹായം നല്കാന് റഷ്യNovember 29, 2021 2:58 PM