KeralaLatest

സിനിമക്കാര്‍ക്കെതിരെ നടപടി വേണം ; ജെ നന്ദകുമാര്‍

“Manju”

പാലക്കാട് : ഹിന്ദു മത വികാരം വ്രണപ്പെടുത്തി കൊണ്ട് ക്ഷേത്ര നടയില്‍ നടന്ന സിനിമ ചിത്രീകരണം, ഹിന്ദു സമൂഹത്തോടുള്ള വെല്ലുവിളി ആണെന്ന് പ്രജ്ഞാപ്രവാഹ് അഖില ഭാരതീയ സംയോജക് ജെ നന്ദകുമാര്‍ . വായില്ലാംകുന്ന് ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയ ശേഷം സംസാരിക്കുകയിരുന്നു അദ്ദേഹം.യാതൊരു അനുമതിയും ഇല്ലാതെ ക്ഷേത്രത്തില്‍ സിനിമ ചിത്രീകരണം നടത്തിയ സിനിമക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസ് തയ്യാറാവണമെന്നും, സിനിമക്കാര്‍ക്ക് മറ്റെന്തെങ്കിലും ഉദ്ദേശം ഉണ്ടായിരുന്നോ എന്നുകൂടി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Articles

Back to top button