KeralaLatest

രാജീവ് ഗാന്ധിയുടെ രക്തസാക്ഷി സ്മരണ പുതുക്കി

“Manju”

സുരേഷ് കുമാർ വടകര

വടകര : കോണ്‍ഗ്രസ് പയ്യോളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷി സ്മരണ പുതുക്കി. അദ്ദേഹത്തിന്റെ ഛായാപടത്തില്‍ പുഷ്പാര്‍ച്ചനയും സമഭാവനാ പ്രതിജ്ഞയും നടത്തി. ലോക്ക് ഡൗണ്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് നടത്തിയ പരിപാടിയില്‍ ജില്ലാ സെക്രട്ടറി മഠത്തില്‍ നാണു പ്രതിജ്ഞ ചൊല്ലി. സബീഷ് കുന്നങ്ങോത്ത് അധ്യക്ഷത വഹിച്ചു. ഏഞ്ഞിലാടി അഹമ്മദ്, കെ.ടി.വിനോദന്‍, ടി.എം.ബാബു സംബന്ധിച്ചു

Related Articles

Back to top button