KeralaLatest

കരിപ്പൂർ വിമാന ദുരന്തത്തിൽ മരിച്ചവരിൽ എടപ്പാൾ കോലളമ്പ് സ്വദേശിയും

“Manju”

പി.വി.എസ്

മലപ്പുറം: കരിപ്പൂർ വിമാനദുരന്തത്തിൽ മരിച്ചവരിൽ എടപ്പാൾ കോലളമ്പ് സ്വദേശിയും. കോലളമ്പ് സ്വദേശി കുന്നാട്ടയിൽ ഉമ്മറിന്റെ ഭാര്യ ലൈലാബി (51) ആണ് മരിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ.വിദേശത്തുള്ള ഭർത്താവിന്റെ അടുത്ത് നിന്നും മടങ്ങുകയായിരുന്നു. മകൻ റബീഹും കൂടെ വിമാനത്തിൽ ഉണ്ടായിരുന്നു. ബനീഫ്, ലിഷാന എന്നിവരാണ് മറ്റു മക്കൾ.

Related Articles

Back to top button