IndiaKeralaLatest

ദൃശ്യം 2 കന്നഡ റീമേക്കിന്‍റെ ചിത്രീകരണം ഈ മാസം ആരംഭിക്കും

“Manju”

മോഹൻലാൽ–ജീത്തു ജോസഫ് ടീമിന്റെ സൂപ്പർഹിറ്റ് ചിത്രം ദൃശ്യം 2 കന്നഡ റീമേക്ക് ഒരുങ്ങുന്നു.  രവിചന്ദ്രൻ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പി. വാസുവാണ്
ദൃശ്യ 2 എന്നാണ് സിനിമയുടെ പേര്. ഇ ഫോർ എന്റർടെയ്ൻമെന്റ്സ് ആണ് നിർമാണം. സിനിമയുടെ ചിത്രീകരണം ഈ മാസം ആരംഭിക്കും.
ദൃശ്യ ആദ്യ ഭാഗത്തിലെ അതേ ആളുകൾ തന്നെയാകും രണ്ടാം ഭാഗത്തിലും അണിനിരക്കുക. നവ്യ നായരാണ് ചിത്രത്തിൽ മീനയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആശ ശരത് അതേ വേഷത്തിൽ തന്നെ എത്തുമ്പോൾ സിദ്ദീഖ് അവതരിപ്പിച്ച പ്രഭാകറിനെ പ്രഭു അവതരിപ്പിക്കുന്നു

Related Articles

Back to top button