Malappuram

സുഹൃത്തുക്കള്‍ കൊലപ്പെടുത്തി പൊട്ടക്കിണറ്റില്‍ തള്ളിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

“Manju”

പി.വി.എസ്

മലപ്പുറം: സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി പൊട്ടക്കിണറ്റില്‍ തള്ളിയ യുവാവിൻ്റേതെന്ന് കരുതുന്ന മൃതദേഹം കണ്ടെത്തി.
ആറ് മാസം പഴകിയ മൃതദേഹാവശിഷ്ടം കണ്ടെത്തിയത് രണ്ട് ദിവസം നീണ്ട തിരച്ചിലിനൊടുവില്‍. ഞായറാഴ്ച വൈകിയിട്ട് അഞ്ച് മണിയോടെയാണ് മൃതദേഹാവശിഷ്ടം കണ്ടെത്തിയത്.

Related Articles

Back to top button