Latest

കോവിഡ്​ ഡ്യൂട്ടിയില്‍ സജീവമായി ഗര്‍ഭിണിയായ പൊലീസ്​ ഉദ്യോഗസ്​ഥ

“Manju”

പൊരിവെയിലത്ത് ​കോവി‍ഡ് ഡ്യൂട്ടി ചെയ്യുന്ന ഗര്‍ഭിണിയായ പൊലീസ്​ ഉദ്യോഗസ്​ഥ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ഛത്തീസ്​ഗ‍ഡിലെ ഡി.എസ്​.പി ശില്‍പ സാഹു ആണ്​ വെയിലും ചൂടും വകവെക്കാതെ ജനങ്ങളോട് കോവിഡ്കാല സുരക്ഷകള്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ട് നിരത്തില്‍ സജീവമായിട്ടുള്ളത്​.കൈയില്‍ ലാത്തിയുമേന്തി ട്രാഫിക് നിയന്ത്രിക്കുകയും വാഹനങ്ങളില്‍ എത്തുന്നവ​​രോട്​ വിവരങ്ങള്‍ ആരായുകയും ചെയ്യുന്നു ശില്‍പ.

Related Articles

Back to top button