KeralaLatest

പൊലിസ് ഫ്രീ റൈഡ് സ്‌കീം ലോഞ്ച് ചെയ്തു

“Manju”

രാത്രികാലങ്ങളില്‍ ഒറ്റയ്ക്കകപ്പെട്ടു പോവുന്ന സ്ത്രീകള്‍ക്ക്, വീട്ടില്‍ പോവാന്‍ വാഹനം ലഭ്യമില്ലാത്ത സാഹചര്യത്തില്‍ രാത്രി 10 നും പുലര്‍ച്ച 6 മണിക്കും ഇടയില്‍, പൊലീസ് ഹെല്‍പ്പ് ലൈന്‍ നമ്പര്‍ 1091 & 7837018555 ല്‍ വിളിച്ച്‌ വാഹനത്തിന് ആവശ്യപ്പെടാം.

24×7 സമയവും ഇവ പ്രവര്‍ത്തിക്കുന്നതാണ്. കണ്‍ട്രോള്‍ റൂം വാഹനങ്ങളോ, PCR/SHE വാഹനങ്ങളോ അവരെ സുരക്ഷിതമായ് ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതാണ്. ഈ സേവനം തികച്ചും സൗജന്യമാണ്.

സ്ത്രീകള്‍ക്ക് തന്നിരിക്കുന്ന നമ്പറിലേക്ക് മിസ്സ് കാള്‍ നല്‍കുകയോ ബ്ലാങ്ക് മസ്സേജ് നല്‍കുകയോ ചെയ്യാം. ഇത് പൊലീസിന് നിങ്ങളുടെ ലൊക്കേഷന്‍ കണ്ടു പിടിക്കാന്‍ ഉപകരിക്കും. നിങ്ങള്‍ക്ക് അറിയാവുന്ന സ്ത്രീകള്‍ക്കല്ലാം ഈ വിവരം കൈമാറുക.

Related Articles

Back to top button