IndiaLatest

മയൂരിന് പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ച്‌ റെ​യി​ല്‍​വേ മന്ത്രാലയം

“Manju”

മും​ബൈ: കാഴ്ചശക്തി കുറഞ്ഞ അ​മ്മ​യ്ക്കൊ​പ്പം ന​ട​ന്ന് പോ​ക​വെ റെ​യി​ൽ​വേ ട്രാ​ക്കി​ൽ വീ​ണ കു​ട്ടി​യെ ര​ക്ഷി​ച്ച റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ര​ൻ മ​യൂ​ർ ഷെ​ൽ​ക്കെ​യ്ക്ക് പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ച് റെ​യി​ൽ​വേ മ​ന്ത്രാ​ല​യം. ഷെ​യ്ക്കെ​യ്ക്ക് 50,000 രൂ​പ ന​ൽ​കു​മെ​ന്ന് സെ​ന്‍​ട്ര​ല്‍ റെ​യി​ല്‍​വേ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍​ക്ക് എ​ഴു​തി​യ ക​ത്തി​ൽ പ്രി​ന്‍​സി​പ്പ​ല്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഓ​ഫ് റെ​യി​ല്‍​വേ ബോ​ര്‍​ഡാ​ണ് അ​റി​യി​ച്ച​ത്. മ​യൂ​ര്‍ ഷെ​ല്‍​ക്ക​യെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു.

Related Articles

Back to top button