Latest

വികാസ് ദുബൈ ഏറ്റുമുട്ടല്‍ ഉത്തര്‍പ്രദേശ് പോലീസിന് അനുകൂലവിധി

“Manju”

വികാസ് ദുബൈ ഏറ്റുമുട്ടല്‍ കേസില്‍ ഉത്തര്‍പ്രദേശ് പോലീസ് കുറ്റക്കാരല്ലെന്ന് ജസ്റ്റിസ് ബി.എസ് ചൗഹാന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷന്‍. കേസില്‍ പോലീസ് കുറ്റക്കാരാണെന്ന് കാണിക്കുന്ന തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കി.കുറ്റവാളിയായ വികാസ് ദുബൈയെയും അഞ്ച് കൂട്ടാളികളെയും കഴിഞ്ഞ ജൂലൈയിലാണ് യു.പി. പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചത്. ഇതിന് പിന്നാലെ വ്യാജ ഏറ്റുമുട്ടലാണ് ഉണ്ടായതെന്ന് ആരോപണം വിവിധയിടങ്ങളില്‍നിന്ന് ഉയര്‍ന്നിരുന്നു.

Related Articles

Back to top button