KeralaLatestThiruvananthapuram

സ്വപ്‌നയെയും ശിവശങ്കറെയും ഒന്നിച്ച്‌ ചോദ്യം ചെയ്യാന്‍ ഇ ഡി; കോടതിയെ സമീപിച്ചു

“Manju”

സിന്ധുമോൾ. ആർ

സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കറിനെയും സ്വപ്‌ന സുരേഷിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നീക്കം. ഇതിനായി സ്വപ്നയെ കസ്റ്റഡിയില്‍ വാങ്ങും. ഇ ഡി ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. സ്വപ്‌നയുടെ ലോക്കറില്‍ സൂക്ഷിച്ച കള്ളപ്പണത്തെ കുറിച്ച്‌ ചോദ്യം ചെയ്യാനാണ് നീക്കം. ഇതിനായി സ്വപ്നയെ മൂന്ന് ദിവസം കസ്റ്റഡിയില്‍ വേണമെന്ന് ഇഡി കോടതിയില്‍ ആവശ്യപ്പെടും. സ്വപ്നയെ കൂടാതെ സരിതിനെയും സന്ദീപിനെയും കസ്റ്റഡിയില്‍ വേണമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇ ഡിയുടെ അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും.

Related Articles

Back to top button