കൊച്ചി: ഇന്ധന വില വര്‍ധന മൂലം സര്‍വീസ് നിര്‍ത്താനൊരുങ്ങി സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകള്‍. എറണാകുളം ജില്ലയില്‍ ഒരു മാസത്തിനിടെ 50 ബസുകള്‍ സര്‍വീസ് നിര്‍ത്തി. ഇന്ധന വില ഇനിയും കൂടിയാല്‍ ബാക്കിയുള്ള സര്‍വീസുകള്‍ കൂടി നിര്‍ത്തേണ്ട അവസ്ഥയിലാണ് ബസ് ഉടമകള്‍.കോവിഡിനെ തുടര്‍ന്ന് സ്വകാര്യ ബസുകള്‍ക്ക് വലിയ നഷ്ടം സംഭവിച്ചിരുന്നു. നഷ്ടത്തില്‍ നിന്ന് കര കയറാനുള്ള ശ്രമത്തിനിടെ ആണ് ഇന്ധന വില കുതിച്ചുയര്‍ന്നത്. ഇപ്പോഴത്തെ വിലയ്ക്ക് ഡീസല്‍ അടിച്ചു സര്‍വീസ് നടത്താനാകില്ല എന്നാണ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നിലപാട്.ഇതേ തുടര്‍ന്ന് ഈ മാസം 25ന് സംസ്ഥാന വ്യാപക പ്രതിഷേധം നടത്താന്‍ ബസ് ഉടമകള്‍ തീരുമാനിച്ചിട്ടുണ്ട്
Related Articles
കര്‍ഷക സമരം വ്യാപിപ്പിക്കാന്‍ തീരുമാനിച്ച് കര്‍ഷക സംഘടനകള്‍
January 16, 2021 9:58 AM
Karnataka Minister Sreeramulu denies ventilator scam, offers to quit if he is proven wrong
July 21, 2020 7:11 AM
18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വാക്സിന് ലഭിക്കുക സ്വകാര്യ കേന്ദ്രങ്ങളില്‍ നിന്നുമാത്രം
April 26, 2021 12:49 PM
Check Also
Close
-
ഹോമിയോ ഡോക്ടര്‍മാരെയും കോവിഡ് പ്രതിരോധത്തില്‍ പങ്കുചേര്ക്കണമെന്ന ആവശ്യം ശക്തംMay 1, 2021 9:31 AM