IndiaLatest

കര്‍ഷക സമരം വ്യാപിപ്പിക്കാന്‍ തീരുമാനിച്ച്‌ കര്‍ഷക സംഘടനകള്‍

“Manju”

farmers | കര്‍ഷക സമരം വ്യാപിപ്പിക്കാന്‍ തീരുമാനിച്ച് കര്‍ഷക സംഘടനകള്‍....  റിപ്പബ്ലിക് ദിനത്തില്‍ നിശ്ചയിച്ച ട്രാക്ടര്‍ റാലിയില്‍ ...

ശ്രീജ.എസ്

ഡല്‍ഹി ; കര്‍ഷക സമരം വ്യാപിപ്പിക്കാന്‍ തീരുമാനിച്ച്‌ കര്‍ഷക സംഘടനകള്‍. 17ന് കൂടുതല്‍ സമര പ്രഖ്യാപനങ്ങള്‍ ഉണ്ടാകും. റിപ്പബ്ലിക് ദിനത്തില്‍ നിശ്ചയിച്ച ട്രാക്ടര്‍ റാലിയില്‍ മാറ്റമില്ലെന്നും കര്‍ഷക സംഘടനകള്‍ ആവര്‍ത്തിച്ചു.
റാലി സമാധാനപരമായിരിക്കും എന്നാണ് ഇതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് കര്‍ഷരുടെ മറുപടി. നിയമങ്ങള്‍ പിന്‍വലിക്കാന്‍ കഴിയില്ലെന്നും ഭേദഗതികളില്‍ ചര്‍ച്ച ആകാമെന്നുമുള്ള നിലപാട് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ചതോടെയാണ് ഇന്നലെ നടന്ന 5 മണിക്കൂര്‍ നീണ്ട ചര്‍ച്ചയും പരാജയപ്പെട്ടത്.

Related Articles

Back to top button