IndiaKeralaLatestThiruvananthapuram

ആശങ്ക ഒഴിയാതെ കോവിഡ് ; രാജ്യത്ത് 24 മണിക്കൂറിനിടെ 73272 പുതിയ രോ​ഗികള്‍

“Manju”

സിന്ധുമോൾ. ആർ

ഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 6979423 ആയി. 24 മണിക്കൂറിനിടെ 73272 പേര്‍ക്ക് പുതിയതായി രോ​ഗം ബാധിച്ചെന്നാണ് ആരോ​ഗ്യമന്ത്രാലയത്തിന്റെ കണക്ക്. 24 മണിക്കൂറിനിടെ 926 പേര്‍ കൂടി മരിച്ചതോടെ ആകെ കൊവിഡ് മരണം 107416 ആയി.

രോഗമുക്തി നേടിയവര്‍ 59,888 22 പേരാണ്. 8,83185 പേര്‍ നിലവില്‍ ചികിത്സയിലുണ്ടെന്നാണ് കണക്ക്. അതേസമയം, ലോ​ക​ത്തെ കൊ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം മൂ​ന്ന് കോ​ടി 70 ല​ക്ഷ​വും പി​ന്നി​ട്ടു. 37,089,652 പേ​ര്‍​ക്ക് ഇ​തു​വ​രെ രോ​ഗം ബാ​ധി​ച്ചെ​ന്നാ​ണ് വേ​ള്‍​ഡോ മീ​റ്റ​റും ജോ​ണ്‍​സ്ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല​യും പു​റ​ത്തു വി​ടു​ന്ന ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. പ്രതിദിനം 3,50,000 പേര്‍ക്കാണ് കൊവിഡ് ബാധിക്കുന്നത്. ഇത് ഇതുവരെയുള്ള റെക്കോഡ് കണക്കാണ് എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.

Related Articles

Back to top button