IndiaLatest

ഓക്സി‍‍ജന്‍ കേന്ദ്രസര്‍ക്കാര്‍ സഹായിക്കുന്നുവെങ്കിലും മതിയാകുന്നില്ല; ഡല്‍ഹി മുഖ്യമന്ത്രി

“Manju”

ന്യൂഡല്‍ഹി : ഓക്സിജന്‍ നല്‍കി സഹായിക്കണമെന്നഭ്യര്‍ത്ഥനയുമായി മുഖ്യമന്ത്രിമാര്‍ക്ക് അരവിന്ദ് കെജ്രിവാള്‍ കത്തയച്ചു. ഡല്‍ഹിക്ക് നീക്കിവെക്കാന്‍ കഴിയുമെങ്കില്‍ ഓക്‌സിജന്‍ നല്‍കി സഹായിക്കണമെന്നാണ് കെജ്രിവാളിന്റെ കത്തിലെ അഭ്യര്‍ത്ഥന. കേന്ദ്രസര്‍ക്കാര്‍ സഹായിക്കുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ മതിയാകാതെ വരികയാണെന്നും കെജ്രിവാള്‍ കത്തില്‍ വ്യക്തമാക്കി. അതേസമയം ഡല്‍ഹി ആവശ്യപ്പെട്ടതിനേക്കാള്‍ അധികം ഓക്സിജന്‍ അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍ വ്യക്തമാക്കി.

Related Articles

Back to top button