IndiaKeralaLatest

ഇന്നുമുതൽ റെയിൽവെ സ്റ്റേഷനിൽ പ്ലാറ്ഫോം ടിക്കറ്റ് എടുക്കണം

“Manju”

എറണാകുളം ജങ്​ഷൻ റെയിൽവേ സ്​റ്റേഷൻ നടത്തിപ്പ്​ സ്വകാര്യ കമ്പനിക്ക്​ കൈമാറും  | Bids invited to upgrade Ernakulam railway station | Madhyamam
കൊച്ചി: ഇന്ന് മുതല്‍ റെയില്‍വേ സ്റ്റേഷനില്‍ പോകുന്നവര്‍ പ്ലാറ്ഫോം ടിക്കറ്റ് എടുക്കണം. ഒരു വര്‍ഷമായി പ്ലാറ്ഫോം ടിക്കറ്റുകള്‍ വിതരണം ചെയുന്നത് നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. എന്നാല്‍ പ്ലാറ്ഫോം നിരക്കില്‍ വര്‍ധനയുണ്ട്.
പത്ത് രൂപയായിരുന്നു പ്ലാറ്ഫോം ടിക്കറ്റിന് 50 രൂപ നല്‍കണം.കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തിരക്ക് കുറയ്ക്കാനാണ് നിരക്ക് വര്‍ധന.കോവിഡ് കാരണമാണ് പ്ലാറ്ഫോം ടിക്കറ്റുകള്‍ ഒരു വര്ഷം മുടങ്ങിയതും.

Related Articles

Back to top button