Uncategorized

കന്യാകുമാരി ​: പൊന്‍ രാധാകൃഷ്​ണന്‍ പിന്നില്‍ വിജയ്​ വസന്ത്​ മുന്നിട്ടുനില്‍ക്കുന്നു

“Manju”

കന്യാകുമാരി ഉപതെരഞ്ഞെടുപ്പ്; കോൺഗ്രസിന്‍റെ വിജയ് വസന്ത് മുന്നിൽ | kanyakumari byelection result
ചെന്നൈ: കോണ്‍ഗ്രസ്​ എം.പി എച്ച്‌​. വസന്തകുമാറി​ന്‍റെ നിര്യാണത്തെ തുടര്‍ന്ന്​ ഉപതെരഞ്ഞെടുപ്പ്​ നടന്ന തമിഴ്​നാട്ടിലെ കന്യാകുമാരിയില്‍ കോ​ണ്‍ഗ്രസ്​ സ്​ഥാനാര്‍ഥി വിജയ്​ വസന്ത്​ മുന്നിട്ടുനില്‍ക്കുന്നു.
മുന്‍ കേന്ദ്രമന്ത്രിയും കന്യാകുമാരിയില്‍നിന്നുള്ള​ ബി.ജെ.പിയുടെ പഴയ എം.പിയുമായ പൊന്‍ രാധാകൃഷ്​ണന്‍ 3,300ലധികം വോട്ടുകള്‍ക്ക്​ പിന്നിലാണ്​. എച്ച്‌​. വസന്തകുമാറി​ന്‍റെ മകനാണ്​ വിജയ്​ വസന്തകുമാര്‍.

Related Articles

Back to top button