IndiaKeralaLatest

അരുവിക്കരയില്‍ അട്ടിമറി; ജി .സ്റ്റീഫന്‍ വിജയം ഉറപ്പിച്ചു

“Manju”

കോട്ടകള്‍ ഇളക്കുന്ന അടിയൊഴുക്കുകള്‍: തിരുവനന്തപുരം ജില്ലയില്‍ സസ്‌പെന്‍സ്‌  | Thiruvananthapuram district assembly constituencies analysis 2021
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ അടിയുറച്ച കോട്ട അരുവിക്കരയും ചുവന്നു. അരുവിക്കരയില്‍ 30 വര്‍ഷത്തിനു ശേഷം ചെങ്കോടി പാറുന്നു. സിറ്റിംഗ് എം.എല്‍.എ കോണ്‍ഗ്രസിലെ കെ.എസ് ശബരിനാഥനെ പരാജയപ്പെടുത്തി ജി.സ്റ്റീഫന്‍ ആണ് ഇവിടെ വിജയം ഉറപ്പിച്ചത്. 4400 വോട്ടുകള്‍ക്കാണ് ലീഡ്. ഇനി പോസ്റ്റല്‍ വോട്ടുകള്‍ മാത്രമാണ് എണ്ണാനുള്ളത്.
ശബരിനാഥനെ തറപ്പറ്റിക്കാന്‍ മുന്‍ നിശ്ചയിച്ച സ്ഥാനാര്‍ത്ഥിയെ മാറ്റിയാണ് സി.പി.എം സ്റ്റീഫനെ ഇറക്കിയത്.

Related Articles

Back to top button