KeralaLatest

കാര്‍ താഴ്ച്ചയിലേക്ക് മറിഞ്ഞ് അധ്യാപകന്‍ മരിച്ചു

“Manju”

കണ്ണൂര്‍ : ആലക്കോട് കാര്‍ത്തികപുരം പെരുമുണ്ടത്തട്ടില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ആലക്കോട് സ്വദേശിയായ അധ്യാപകന്‍ മരിച്ചു.
ബുധനാഴ്ച രാവിലെയായിരുന്നു അപകടം. അധ്യാപകന്‍ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് കൊല്ലിയിലേക്ക് പതിക്കുകയായിരുന്നു.ണ്ണൂര്‍ : ആലക്കോട് കാര്‍ത്തികപുരം പെരുമുണ്ടത്തട്ടില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ആലക്കോട് സ്വദേശിയായ അധ്യാപകന്‍ മരിച്ചു.

Related Articles

Back to top button