KeralaLatest

ഓ​ക്സി​ജ​ന്‍ ക്ഷാ​മം പ​രി​ഹ​രി​ക്കാ​ന്‍ ഫ​യ​ര്‍​ഫോ​ഴ്സ്

“Manju”

കോ​ഴി​ക്കോ​ട്: മു​ഴു​വ​ന്‍ ഓ​ക്സി​ജ​ന്‍ സി​ലി​ണ്ട​റു​ക​ളും നി​റ​ച്ചു വ​യ്ക്കാ​ന്‍ സം​സ്ഥാ​ന​ത്തെ അ​ഗ്നി​ര​ക്ഷാ നി​ല​യ​ങ്ങ​ള്‍​ക്കു ഫ​യ​ര്‍​ഫോ​ഴ്സ് മേ​ധാ​വി ബി. ​സ​ന്ധ്യ നി​ര്‍​ദേ​ശം​ന​ല്‍​കി. ഓ​രോ നി​ല​യ​ത്തി​ലും പു​തു​താ​യി ല​ഭ്യ​മാ​യ ബി ​എ സെ​റ്റ് സ്പേ​ര്‍ സി​ലി​ണ്ട​റു​ക​ള്‍​ക്കു പു​റ​മേ സ്കൂ​ബ സെ​റ്റ്, ഹ്യു​മാ​നി​റ്റ​റി ബാ​ഗ് എ​ന്നീ സി​ലി​ണ്ട​റു​ക​ളി​ലും മെ​ഡി​ക്ക​ല്‍ ഓ​ക്സി​ജ​ന്‍ നി​റ​ച്ചു​വ​ച്ച്‌ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ വി​ത​ര​ണം ചെ​യ്യാ​ന്‍ പ​റ്റി​യ രീ​തി​യി​ല്‍ ത​യാ​റാ​ക്കി വ​യ്ക്ക​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം.

കേ​ര​ള​ത്തി​ല്‍ കോ​വി​ഡ് രോ​ഗി​ക​ള്‍ വ​ര്‍​ധി​ക്കു​ക​യും കൂ​ടു​ത​ല്‍ ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ള്‍ ആ​വ​ശ്യ​മാ​വു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഫ​യ​ര്‍​ഫോ​ഴ്സ് മേ​ധാ​വി സം​സ്ഥാ​ന​ത്തെ മു​ഴു​വ​ന്‍ നി​ല​യ​ങ്ങ​ള്‍​ക്കും അ​ടി​യ​ന്ത​ര നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ള്‍​ക്ക് ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​ന​നു​സ​രി​ച്ചു നി​റ​ച്ചു​വ​ച്ച ഓ​ക്സി​ജ​ന്‍ സി​ലി​ണ്ട​റു​ക​ള്‍ ന​ല്‍​ക​ണ​മെ​ന്നും ശേ​ഷം കാ​ലി​യാ​യ സി​ലി​ണ്ട​റു​ക​ള്‍ ഇ​ത്ത​ര​ത്തി​ല്‍ അ​ടി​യ​ന്ത​ര​മാ​യി നി​റ​ച്ചു വീ​ണ്ടും സ​ജ്ജ​മാ​ക്ക​ണ​മെ​ന്നും മേ​ധാ​വി നി​ര്‍​ദേ​ശി​ക്കു​ന്നു.

ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഓ​രോ ജി​ല്ല​യി​ലേ​യും ഫി​ല്ലിം​ഗ് കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി ഇ​ന്ന​ലെ ത​ന്നെ സം​സ്ഥാ​ന​ത്തു​ട​നീ​ള​മു​ള്ള അ​ഗ്നി​ര​ക്ഷാ നി​ല​യ​ങ്ങ​ള്‍ സി​ലി​ണ്ട​റു​ക​ളി​ല്‍ മെ​ഡി​ക്ക​ല്‍ ഓ​ക്സി​ജ​ന്‍ നി​റ​ച്ചു. നി​ല​വി​ല്‍ അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കോ​വി​ഡ് രോ​ഗി​ക​ള്‍​ക്കും ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്കും മ​രു​ന്നു​ക​ളും ഭ​ക്ഷ​ണ​വും എ​ത്തി​ക്കു​ക​യും സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍ അ​ട​ക്ക​മു​ള്ള​വ അ​ണു​വി​മു​ക്ത​മാ​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. കൂ​ടാ​തെ സേ​ന​യ്ക്കു കീ​ഴി​ലു​ള്ള സി​വി​ല്‍ ഡി​ഫ​ന്‍​സ് അം​ഗ​ങ്ങ​ളെ പോ​ലീ​സ് അ​ട​ക്ക​മു​ള്ള​വ​രു​ടെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് വി​ട്ടു​ന​ല്‍​കു​ക​യും ചെ​യ്യു​ന്നു​ണ്ടെ​ന്നു മു​ക്കം അ​ഗ്നി​ര​ക്ഷാ നി​ല​യം സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ജ​യ​പ്ര​കാ​ശ് പ​റ​ഞ്ഞു.

Related Articles

Back to top button