KeralaLatest

ശില്‍പ ഷെട്ടിയുടെ കുടുംബത്തിലെ ആറുപേര്‍ക്ക്​ കോവിഡ്​

“Manju”

മുംബൈ: ബോളിവുഡ്​ താരം ശില്‍പ ഷെട്ടിയുടെ മക്കള്‍ക്കും ഭര്‍ത്താവിനുമടക്കം കുടുംബത്തിലെ ആറുപേര്‍ക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. ശില്‍പയുടെ പരിശോധനഫലം നെഗറ്റിവ്​ ആണ്​. താരം ത​ന്നെയാണ്​ ഈ വിവരം സമൂഹമാധ്യമങ്ങളിലൂ​ടെ അറിയിച്ചത്.ശില്‍പയുടെ ഭര്‍ത്താവ്​ രാജ്​ കുന്ദ്ര, മക്കളായ ശമീഷ, വിയാന്‍, ഭര്‍ത്താവിന്‍റെ മാതാപിതാക്കള്‍, ശില്‍പയുടെ അമ്മ സുനന്ദ ഷെട്ടി എന്നിവര്‍ക്കാണ്​ കോവിഡ് സ്ഥിരീകരിച്ചത്. ഇവരെ കൂടാതെ വീട്ടിലെ രണ്ട് ജോലിക്കാര്‍ക്ക് കൂടി രോ​ഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Related Articles

Back to top button