LatestThrissur

ശാന്തിഗിരി കര്‍ക്കിടക ചികിത്സാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം തൃശ്ശൂരില്‍

“Manju”

 

തൃശ്ശൂർ : പരമ്പരാഗതമായ ആരോഗ്യ സംരക്ഷണ മാര്‍ഗ്ഗത്തെ മുന്‍ നിര്‍ത്തി തൃശ്ശൂർ ശാന്തിഗിരി ആയുർവേദ & സിദ്ധ ഹോപിറ്റലിന്റെ നേതൃത്വത്തിലുള്ള കര്‍ക്കിടക ചികിത്സാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം തൃശ്ശൂര്‍ മേയർ M.K.വർഗ്ഗീസ് നിര്‍വ്വഹിച്ചു.
ആരോഗ്യരംഗത്ത് ശാന്തിഗിരി നൽകുന്ന സംഭാവന മികച്ചതും ജനോപകരപ്രദവും ആണെന്ന് മേയർ അഭിപ്രായപ്പെട്ടു

കര്‍ക്കിടക ചികിത്സാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനത്തിന് ഭാഗമായി ഏരിയ മാനേജർ ബിന്ദുലാൽ,  ഡോ. സി.എം. ശ്രീവിദ്യ , അഡ്മിനിസ്ട്രേറ്റർ വിനു സ്റ്റാലിൻ എന്നിവർ ചേർന്ന് മേയർക്ക് കർക്കടക കഞ്ഞി കിറ്റ് നൽകി.

Related Articles

Back to top button