ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന ക്യാപ്റ്റന്‍ സതീഷ് ശര്‍മ(73) അന്തരിച്ചു. ബുധനാഴ്ച ഗോവയില്‍ വച്ചായിരുന്നു അന്ത്യം. വെള്ളിയാഴ്ച ഡല്‍ഹിയില്‍ വച്ച് അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകള്‍ നടക്കും.1993-96 കാലയളവില്‍ പി.വി. നരസിംഹറാവു മന്ത്രി സഭയില്‍ പെട്രോളിയം ആന്‍ഡ് നാച്ച്യുറല്‍ ഗ്യാസ് മന്ത്രിയായി ശര്‍മ സേവനം അനുഷ്ടിച്ചിട്ടുണ്ട്. രാജീവ് ഗാന്ധിയുമായി അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്ന അദ്ദേഹം മൂന്ന് തവണ ലോക്സഭാ എംപിയായിരുന്നു.
Related Articles
സില്‍വര്‍ ജൂബിലി ആഘോഷം : പ്രശസ്ത തമിഴ് ചലച്ചിത്ര താരം രാമ്കിയുമായി ആശ്രമം പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തി
December 29, 2023 10:21 AM
Check Also
Close
-
പി.സി.ജോര്‍ജിനെ അട്ടിമറിച്ച് സെബാസ്റ്റിയന് കുളത്തിങ്കലിന് വിജയംMay 2, 2021 3:05 PM