ചെന്നൈ ; ശാന്തിഗിരി ആശ്രമം, ചെന്നൈ ബ്രാഞ്ച് സില്‍വര്‍ ജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് പ്രശസ്ത തമിഴ് ചലച്ചിത്ര താരം രാമ്കിയുമായി സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് ആശ്രമം പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തി
ശാന്തിഗിരി ആശ്രമം ചെന്നൈ ബ്രാഞ്ച് സില്‍വര്‍ ജൂബിലി ആഘോഷങ്ങളിലേയ്ക്ക് ക്ഷണിക്കുവാനായി ആശ്രമം സില്‍വര്‍ ജൂബിലി കോര്‍ഡിനേഷന്‍ ഹെഡ് സ്വാമി ഭക്തദത്തന്‍ ജ്ഞാനതപസ്വി, പബ്ലിക് റിലേഷന്‍സ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ മനോജ് ഡി, ചെന്നൈ റീജ്യണ്‍ അസിസ്റ്റന്റ് മാനേജര്‍ പ്രഭു സി.ആര്. എന്നിവരാണ് പ്രശസ്ത തമിഴ് ചലച്ചിത്ര താരവുമായി കൂടിക്കാഴ്ച നടത്തിയത്.