IndiaLatest

കോ​വി​ഡ്; ശ​വ​സം​സ്കാ​ര ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത 21 പേ​ര്‍ മ​രി​ച്ചു

“Manju”

ജ​യ്പു​ര്‍: കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​യാ​ളു​ടെ ശ​വ​സം​സ്കാ​ര ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത 21 പേ​ര്‍ മ​രി​ച്ചു. രാ​ജ​സ്ഥാ​നി​ലെ സി​കാ​ര്‍ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ​യാ​ണ് ശ​വ​സം​സ്കാ​ര ച​ട​ങ്ങ് ന​ട​ന്ന​ത്. ഏ​പ്രി​ല്‍ 15നും ​മേ​യ് അ​ഞ്ചി​നും ഇ​ട​യി​ലാ​ണ് ഇ​ത്ര​യും ആ​ളു​ക​ള്‍ മ​രി​ച്ച​ത്. മ​രി​ച്ച​വ​രി​ല്‍ നാ​ല് പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​യാ​ളു​ടെ മൃ​ത​ദേ​ഹം ഏ​പ്രി​ല്‍ 21നാ​ണ് ഖീ​ര്‍​വ ഗ്രാ​മ​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​ത്. സം​സ്കാ​ര ച​ട​ങ്ങി​ല്‍ 150ഓ​ളം പേ​ര്‍ പ​ങ്കെ​ടു​ത്തു. മൃ​ത​ദേ​ഹം പ്ലാ​സ്റ്റി​ക് ബാ​ഗി​ലാ​ണ് ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും കൊ​ണ്ടു​വ​ന്ന​ത്. നി​ര​വ​ധി​യാ​ളു​ക​ളാ​ണ് ഈ ​ബാ​ഗി​ല്‍ സ്പ​ര്‍​ശി​ച്ച​ത്. ച​ട​ങ്ങി​നെ​ത്തി​യ​വ​രി​ല്‍ ആ​രും ത​ന്നെ പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ചി​രു​ന്നി​ല്ല. മ​രി​ച്ച​വ​രി​ല്‍ ഭൂ​രി​ഭാ​ഗ​വും പ്രാ​യം​ചെ​ന്ന​വ​രാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

Related Articles

Back to top button