IndiaKeralaLatest

കോവിഡ് ഫ്രണ്ട് ലൈൻ പ്രവർത്തകർക്ക് ശാന്തിഗിരി പ്രതിരോധമരുന്ന് നൽകി

“Manju”

ഹരിപ്പാട് : കോ വിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നണിപ്പോരാളികളായ പോലീസ് ഉദ്യേഗസ്ഥർക്ക് ശാന്തിഗിരി ആശ്രമം പ്രതിരോധ മരുന്നായ നിലവേമ്പ് കുടിനീർ വിതരണം നടത്തി. ഹരിപ്പാട് ഫ്രണ്ട് ലൈൻ പ്രവർത്തകരായ പോലീസ് ഉദ്യോഗസ്ഥർക്കാണ്  സ്വാമി മധുരനാദൻ ജ്ഞാനതപസ്വി പ്രതിരോധ മരുന്നുകളുടെ വിതരണം ചെയ്തത്.
തുടർച്ചയായി 7 ദിവസം ‘ നിലവേമ്പ് കഷായം തയ്യാറാ’ക്കി പോലീസ് സ്റ്റേഷനിൽ എല്ലാവർക്കും കൊടുക്കുന്നതാണെന്ന് ശാന്തിഗിരി ആശ്രമം ഹരിപ്പാട് ഏരിയ കോർഡിനേറ്റർ അറിയിച്ചു.

Related Articles

Back to top button