IndiaLatest

ദേശീയ പതാക മടക്കി വയ്ക്കുന്ന നീരജിന്റെ വീഡിയോ വൈറലാകുന്നു

“Manju”

രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തിയ നീരജ് ദേശീയ പതാകയെ പരിപാലിക്കുന്നതും അതീവ ശ്രദ്ധയോടെ. സ്വര്‍ണമെഡല്‍ സ്വീകരിച്ച ശേഷം ഇന്ത്യന്‍ പതാക അതീവ ശ്രദ്ധയോടെ മനോഹരമായി ചുളിവുകളില്ലാതെ മടക്കി വയ്ക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്.

Related Articles

Back to top button