Kerala

ട്രഷറി സേവനങ്ങൾ ഭാഗികമായി മുടങ്ങും

“Manju”

തിരുവനന്തപുരം : സംസ്ഥാനത്ത് ട്രഷറി സേവനങ്ങൾ ഭാഗികമായി മുടങ്ങും. ഇന്ന് വൈകിട്ട് മുതൽ നാല് ദിവസത്തേയ്ക്കാണ് സേവനങ്ങൾ തടസ്സപ്പെടുക. പുതിയ സർവറിലേക്ക് ഡേറ്റ മാറ്റുന്നതിനാലാണ് സേവനം തടസ്സപ്പെടുകയെന്നാണ് അധികൃതർ അറിയിച്ചത്.

Related Articles

Back to top button