Kerala

സംസ്ഥാനത്ത് ഇന്ന് 7025 പേർക്ക് രോഗബാധ; 28 മരണം

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7025 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 1042, തൃശൂർ 943, കോഴിക്കോട് 888, കൊല്ലം 711, ആലപ്പുഴ 616, തിരുവനന്തപുരം 591, മലപ്പുറം 522, പാലക്കാട് 435, കോട്ടയം 434, കണ്ണൂർ 306, പത്തനംതിട്ട 160, ഇടുക്കി 148, കാസർകോട് 143, വയനാട് 86 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

28 മരണങ്ങളും സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 85 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6163 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 712 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 841, തൃശൂർ 920, കോഴിക്കോട് 870, കൊല്ലം 702, ആലപ്പുഴ 591, തിരുവനന്തപുരം 453, മലപ്പുറം 483, പാലക്കാട് 222, കോട്ടയം 431, കണ്ണൂർ 214, പത്തനംതിട്ട 122, ഇടുക്കി 105, കാസർകോട് 130, വയനാട് 79 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

65 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 20, തിരുവനന്തപുരം, തൃശൂര്‍ 11 വീതം, കണ്ണൂര്‍ 5, മലപ്പുറം 4, പത്തനംതിട്ട, കോഴിക്കോട്, കാസര്‍കോട് 3 വീതം, കൊല്ലം 2, കോട്ടയം, പാലക്കാട്, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8511 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 831, കൊല്ലം 838, പത്തനംതിട്ട 208, ആലപ്പുഴ 778, കോട്ടയം 474, ഇടുക്കി 353, എറണാകുളം 808, തൃശൂര്‍ 1049, പാലക്കാട് 390, മലപ്പുറം 890, കോഴിക്കോട് 1042, വയനാട് 132, കണ്ണൂര്‍ 548, കാസര്‍കോട് 170 എന്നിങ്ങനെയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 89,675 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,48,835 പേര്‍ ഇതുവരെ കൊറോണയിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,93,622 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,71,499 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 22,123 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2667 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 50,010 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 46,95,059 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 160 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, നാലു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 154 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 26 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥപനങ്ങള്‍ തിരിച്ചുളള കണക്ക്
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1 അടൂര്‍ 1
2 പന്തളം
(പന്തളം മുടിയൂര്‍കോണം, മങ്ങാരം) 8
3 പത്തനംതിട്ട
(മുണ്ടുകോട്ടയ്ക്കല്‍, മൈലാടുംപാറ, പത്തനംതിട്ട) 22
4 തിരുവല്ല
(തിരുവല്ല, കുട്ടംപുഴ, മുത്തൂര്‍, തുകലശേരി) 9
5 ആനിക്കാട് 1
6 ആറന്മുള
(ഇടയാറന്മുള, വല്ലന) 3
7 അരുവാപുലം
(അരുവാപുലം, കുമ്മണ്ണൂര്‍) 3
8 അയിരൂര്‍
(വെളളിയറ, ഇടപ്പാവൂര്‍, തടിയൂര്‍, കൈതക്കോടി) 7
9 ചെന്നീര്‍ക്കര 1
10 ചെറുകോല്‍ 1
11 ചിറ്റാര്‍
(ചിറ്റാര്‍) 2
12 ഇലന്തൂര്‍ 1
13 ഏനാദിമംഗലം
(മങ്ങാട്) 3
14 ഏറത്ത്
(ചൂരക്കോട്, തുവയൂര്‍ നോര്‍ത്ത്) 3
15 ഇരവിപേരൂര്‍ 1
16 ഏഴംകുളം
(ഏനാത്ത്, ഏഴംകുളം) 5
17 കടമ്പനാട്
(തുവയൂര്‍, കടമ്പനാട്) 6
18 കൊടുമണ്‍
(ഐക്കാട്, അങ്ങാടിക്കല്‍, കൊടുമണ്‍) 4
19 കോയിപ്രം
(പുല്ലാട്) 5
20 കോന്നി
(വകയാര്‍) 3
21 കോട്ടാങ്ങല്‍
(കുളത്തൂര്‍) 2
22 കോഴഞ്ചേരി 1
23 കുളനട
(ഞെട്ടൂര്‍, കുളനട) 5
24 കുന്നന്താനം
(കുന്നന്താനം, പാലയ്ക്കാത്തകിടി) 5
25 കുറ്റൂര്‍ 1
26 മലയാലപ്പുഴ
(മലയാലപ്പുഴ, താഴം, കിഴക്കുപ്പുറം, ഏറം, പൊതീപ്പാട്) 10
27 മല്ലപ്പളളി 1
28 നാരങ്ങാനം
(തോന്ന്യാമല, നാരങ്ങാനം) 1
29 നെടുമ്പ്രം
(കല്ലുങ്കല്‍, നെടുമ്പ്രം) 2
30 ഓമല്ലൂര്‍
(പുത്തന്‍പീടിക, മണ്ണാറമല, വാഴമുട്ടം, ഓമല്ലൂര്‍) 6
31 പളളിക്കല്‍
(പഴകുളം, പളളിക്കല്‍) 2
32 പന്തളം-തെക്കേക്കര
(പൊങ്ങലടി, പറന്തല്‍) 3
33 പെരിങ്ങര
(പെരിങ്ങര) 2
34 പ്രമാടം
(മല്ലശേരി, ഇളകൊളളൂര്‍, തെങ്ങുംകാവ്, പ്രമാടം) 5
35 പുറമറ്റം
(വെണ്ണിക്കുളം, പുറമറ്റം) 4
36 റാന്നി-പഴവങ്ങാടി
(ചെറുകളഞ്ഞി, ഐത്തല, പഴവങ്ങാടി, ചെല്ലക്കാട്, ചേത്തക്കല്‍) 9
37 റാന്നി-പെരുനാട്
(കൂനംകര) 2
38 സീതത്തോട്
(കൊച്ചുകോയിക്കല്‍) 3
39 തോട്ടപ്പുഴശേരി
(കോളഭാഗം, തോട്ടപ്പുഴശേരി) 2
40 തുമ്പമണ്‍ 1
41 വടശേരിക്കര
(മണിയാര്‍, ചെറുകുളഞ്ഞി, പേഴുംപാറ) 3
42 വെച്ചൂച്ചിറ 1

ജില്ലയില്‍ ഇതുവരെ ആകെ 15338 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 12008 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 90 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ അഞ്ചു പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 228 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 12862 ആണ്.
പത്തനംതിട്ട ജില്ലക്കാരായ 2381 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 2263 പേര്‍ ജില്ലയിലും, 118 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം.
ക്രമനമ്പര്‍, ആശുപത്രികള്‍/ സിഎഫ്എല്‍ടിസി/ സിഎസ്എല്‍ടിസി എണ്ണം
1 ജനറല്‍ ആശുപത്രി പത്തനംതിട്ട 114
2 ജില്ലാ ആശുപത്രി കോഴഞ്ചേരി 105
3 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 52
4 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 61
5 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 125
6 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 75
7 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 63
8 ഇരവിപേരൂര്‍ യാഹിര്‍ സിഎഫ്എല്‍ടിസി 40
9 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 29
10 നെടുമ്പ്രം സിഎഫ്എല്‍ടിസി 32
11 ഗില്‍ഗാല്‍ താല്‍ക്കാലിക സിഎഫ്എല്‍ടിസി 218
12 മല്ലപ്പളളി സിഎഫ്എല്‍ടിസി 57
13 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 1068
14 സ്വകാര്യ ആശുപത്രികളില്‍ 150
ആകെ 2189

ജില്ലയില്‍ 13602 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1938 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3882 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 73 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 105 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 19422 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 99415, 43, 99458.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന 71260, 9, 71269.
3 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
4 ട്രൂനാറ്റ് പരിശോധന 3168, 3, 3171.
5 സി.ബി.നാറ്റ് പരിശോധന 162 , 0, 162.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 174490, 55, 174545.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 634 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 689 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 866 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.59 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.14 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 60 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 124 കോളുകളും ലഭിച്ചു.
ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1244 കോളുകള്‍ നടത്തുകയും, 11 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി.
ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.

കോഴിക്കോട് ജില്ലയില്‍ 888 പേര്‍ക്ക് കോവിഡ് ; സമ്പർക്കം വഴി 873

വി.എം.സുരേഷ്കുമാർ

വടകര: കോഴിക്കോട് ജില്ലയില്‍ ഇന്ന് 888 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ നാല് പേര്‍ക്കുമാണ് പോസിറ്റീവായത്. 9 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 873 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6109 പേരെ പരിശോധനക്ക് വിധേയരാക്കി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 9333 ആയി. 3 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1042 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്നെത്തിയബാലുശ്ശേരി, ഫറോക്ക് സ്വദേശികള്‍ക്കാണ് പോസിറ്റീവായത്.

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 4

കൂടരഞ്ഞി – 1
പനങ്ങാട് – 1
തിക്കോടി – 1
ഉള്ള്യേരി – 1

ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 9

ചക്കിട്ടപ്പാറ – 4
കോഴിക്കോട് കോര്‍പ്പറേഷന്‍ – 3
(മായനാട്, കല്ലായി, നെല്ലിക്കോട്)
എടച്ചേരി – 1
തൂണേരി – 1

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 199

( എലത്തൂര്‍, കല്ലായി, കനകാലയ ബാങ്ക്, തിരുവണ്ണൂര്‍, എരഞ്ഞിക്കല്‍, മാങ്കാവ്, ചേവായൂര്‍, വെളളിപറമ്പ്, കോവൂര്‍, മേരിക്കുന്ന്, വെളളിമാടുകുന്ന്, ബേപ്പൂര്‍, അരക്കിണര്‍, പയ്യാനക്കല്‍, ഫ്രാന്‍സിസ് റോഡ്, വേങ്ങേരി, മലാപ്പറമ്പ്, ചക്കുംകടവ്, കാരപ്പറമ്പ്, എരഞ്ഞിപ്പാലം, കുറ്റിച്ചിറ, കുണ്ടുപറമ്പ്, പുതിയപാലം, വൈ.എം.ആര്‍.സി. റോഡ്, മാളിക്കടവ്, കരിക്കാംകുളം, തടമ്പാട്ടുത്താഴം, സിവില്‍ സ്റ്റേഷന്‍, ചെലവൂര്‍, പറമ്പത്ത്, കാളൂര്‍ റോഡ്, കിണാശ്ശേരി, വട്ടക്കിണര്‍, നടുവട്ടം, ഇടിയങ്ങര, പാറോപ്പടി, കോട്ടൂളി, പുതിയങ്ങാടി, അരീക്കാട്, നല്ലളം, കൊളത്തറ, ചെറുവണ്ണൂര്‍, റഹ്‌മാന്‍ ബസാര്‍, വെസ്റ്റ്ഹില്‍, കൊമ്മേരി, കുണ്ടുങ്ങല്‍, കോട്ടപ്പറമ്പ്, പാലക്കോട്ടുവയല്‍, ഡിവിഷന്‍ 33, 35, 47, 48, 50, 56)

മണിയൂര്‍ – 47
ഫറോക്ക് – 46
ഒളവണ്ണ – 45
വടകര – 41
പുതുപ്പാടി – 34
ചോറോട് – 32
കുന്ദമംഗലം – 32
കൊടുവളളി – 30
കൊയിലാണ്ടി – 23
കോടഞ്ചേരി – 20
ഒഞ്ചിയം – 19
അഴിയൂര്‍ – 16
തലക്കുളത്തൂര്‍ – 16
തൂറയൂര്‍ – 16
ചേമഞ്ചേരി – 15
കൊടിയത്തൂര്‍ – 15
ഏറാമല – 13
കടലൂണ്ടി – 13
തിക്കോടി – 13
ചെങ്ങോട്ടുകാവ് – 11
ഉണ്ണിക്കുളം – 11
അത്തോളി – 9
ഉള്ള്യേരി – 9
എടച്ചേരി – 8
കീഴരിയൂര്‍ – 8
കോട്ടൂര്‍ – 7
മൂടാടി – 7
പനങ്ങാട് – 7
ബാലുശ്ശേരി – 7
വില്യാപ്പളളി – 7
ചേളന്നൂര്‍ – 6
കായക്കൊടി – 6
താമരശ്ശേരി – 6
കക്കോടി – 5
മുക്കം – 5
നന്മണ്ട – 5
പയ്യോളി – 5
തിരുവമ്പാടി – 5

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 3

കോഴിക്കോട് കോര്‍പ്പറേഷന്‍ – 2 (ആരോഗ്യപ്രവര്‍ത്തകര്‍)
എടച്ചേരി – 1 ( ആരോഗ്യപ്രവര്‍ത്തക)

സ്ഥിതി വിവരം ചുരുക്കത്തില്‍

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 9333
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 253

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍
എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

• കോഴിക്കോട് മെഡിക്കല്‍ കോളേജ് – 249
• ഗവ. ജനറല്‍ ആശുപത്രി – 135
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സി – 85
• കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി – 79
• ഫറോക്ക് എഫ്.എല്‍.ടി.സി – 94
• എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി – 94
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 71
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 115
• ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി – 57
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി – 102
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി – 71
• അമൃത എഫ്.എല്‍.ടി.സി. വടകര – 80
• എന്‍.ഐ.ടി – നൈലിററ് എഫ്.എല്‍.ടി. സി – 17
• ശാന്തി എഫ്.എല്‍.ടി. സി, ഓമശ്ശേരി – 63
• എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം – 67
• ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍) – 53
• എം.ഇ.എസ് കോളേജ്, കക്കോടി – 43
• ഐ.ഐ.എം കുന്ദമംഗലം – 69
• കെ.എം.സി.ടി നേഴ്‌സിംഗ് ഹോസ്റ്റല്‍, പൂളാടിക്കുന്ന്- 56
• റേയ്‌സ് ഫറോക്ക് – 7
• മെറീന എഫ്.എല്‍.ടി.സി, ഫറോക്ക് – 60
• ഹോമിയോ കോളേജ്, കാരപ്പറമ്പ് – 109
• ഇഖ്ര ഹോസ്പിറ്റല്‍ – 81
• ഇഖ്ര അനക്ചര്‍ – 29
• ഇഖ്ര മെയിന്‍ – 13
• ബി.എം.എച്ച് – 62
• മിംസ് – 56
• മൈത്ര ഹോസ്പിറ്റല്‍ – 27
• നിര്‍മ്മല ഹോസ്പിറ്റല്‍ – 7
• കെ.എം.സി.ടി ഹോസ്റ്റല്‍ – കോവിഡ് ബ്ലോക്ക് – 70
• എം.എം.സി നഴ്‌സിംഗ് ഹോസ്റ്റല്‍ – 244
• മിംസ് എഫ്.എല്‍.ടി.സി കള്‍ – 28
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം – 17
• മലബാര്‍ ഹോസ്പിറ്റല്‍ – 9
• പി.വി.എസ് – 7
• എം.വി.ആര്‍ – 1
• പി. കെ. സ്റ്റീല്‍സ് – 38
• വീടുകളില്‍ ചികിത്സയിലുളളവര്‍ – 5853
• പഞ്ചായത്ത്തല കെയര്‍ സെന്ററുകള്‍ – 258

മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 122
(തിരുവനന്തപുരം – 6, കൊല്ലം – 05, എറണാകുളം- 15, പാലക്കാട് – 09,
തൃശൂര്‍ – 01, മലപ്പുറം – 37, കണ്ണൂര്‍ – 47, വയനാട് – 1, ഇടുക്കി – 1).

 

Related Articles

Back to top button