KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ടുഡെ (24-10-2023) ചൊവ്വാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാന പരിപാടികൾ

“Manju”

ഇന്ന് 39-ാംമത് സന്ന്യാസ ദീക്ഷാ വാര്‍ഷികം :

  • രാവിലെ 6 മണിയുടെ ആരാധനയ്ക്ക് ശേഷം പര്‍ണ്ണശാലയില്‍ സന്ന്യാസി സന്ന്യാസിനിമാരുടെയും ബ്രഹ്മചാരി ബ്രഹ്മചാരിണികളുടേയും രക്ഷകര്‍ത്താക്കളുടേയും പുഷ്പസമര്‍പ്പണം
  • 8.30മുതല്‍ സന്ന്യാസ ദീക്ഷാ ചടങ്ങുകള്‍ ആരംഭിക്കും. പങ്കെടുക്കുന്ന എല്ലാവര്‍ക്കും രാവിലെയും ഉച്ചയ്ക്കും ഭക്ഷണം സ്പിരിച്ച്വല്‍ സോണ്‍ ഓഡിറ്റോറിയത്തില്‍ ക്രമീകരിച്ചിട്ടുണ്ട്.
  • 9.00 മണിക്ക് ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പരമ്പരയെ അഭിസംബോധന ചെയത് സംസാരിക്കുന്നു.
  • രാവിലെ 9.30 ന് ബഹു. ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ ആശ്രമം സന്ദര്‍ശിക്കും.
  • സമൂഹത്തിന്റെ നാനാതുറകളിലുള്ള വിശിഷ്ടവ്യക്തിത്വങ്ങള്‍ ചടങ്ങുകളില്‍ സംബന്ധിക്കാനായി എത്തിത്തുടങ്ങും.
  • 10 മണിമുതല്‍ സന്ന്യാസദീക്ഷാ ചടങ്ങുകള്‍ ഗുരുസ്ഥാനീയ അഭിവന്ദ്യ ശിഷ്യപൂജിതയുടെ സവിധത്തില്‍
  • 12 മണിയ്ക്ക് ആരാധനയെത്തുടര്‍ന്ന് ഒരു മണിമുതല്‍ അനുമോദന സമ്മേളനം
  • ബഹു.കേന്ദ്ര വിദേശകാര്യ വകുപ്പ് സഹമന്ത്രി വി.മുരളീധരന്‍ ഉദ്ഘാനം ചെയ്യുന്ന യോഗത്തില്‍ മന്ത്രി ആന്റണി രാജു, എം.പി.മാരായ അടൂര്‍ പ്രകാശ്, .. റഹീം, എം.എല്‍.. മാരായ ഡി.കെ. മുരളി, കടകംപള്ളി സുരേന്ദ്രന്‍, .വിന്‍സെന്റ്, മാണിക്കല്‍ പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് ചുതലക്കാര്‍ മത, സാമൂഹ്യ, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.
  • ഉച്ചയ്ക്ക് 2 ന് ശാന്തിഗിരി ആശ്രമത്തിലെ ആദ്യകാല സ്ത്രീ പ്രവര്‍ത്തകരെ ആദരിക്കും.
  • വൈകിട്ട് 6 ന് ദീപപ്രദക്ഷിണം

യാമപ്രാര്‍ത്ഥന :

  • ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന യാമപ്രാര്‍ത്ഥനയില്‍ ഇന്ന് പാറശ്ശാല, നെയ്യാറ്റിന്‍കര ഏരിയയിലെ ഭക്തരായിരിക്കും പങ്കെടുക്കുക.

ശാന്തിഗിരി വെല്‍നസില്‍ ഇന്ന്

രാവിലെ മണിമുതൽ മണിവരെ

  • ഡോ.വന്ദന. പി, മെഡിക്കൽ ഓഫീസർ (സിദ്ധശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 97447 20556)

  • ഡോ. അഖില ജെ.എസ്., ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ (സിദ്ധ) ശാന്തിഗിരി വെല്‍നസ്. (ഫോണ്‍ : 99951 58182)

Related Articles

Back to top button